HomeKOZHIKODE പരപ്പൻപൊയിൽ സ്കൂൾ കെട്ടിടം തകർന്നു താമരശ്ശരി:പരപ്പൻപൊയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു.അളപായമില്ല, സ്കൂൾ വിട്ട് അര മണിക്കൂറിനു ള്ളിലാണ് അപകടം സംഭവിച്ചത്.കാലവർഷക്കെടുതിയാൽ സ്കൂൾ നേരത്തെ വിടണമെന്ന DD യുടെ നിർദ്ധേശത്തെ തുടർന്ന് സ്കൂൾ നേരത്തെ വിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. Tags: KOZHIKODE Facebook Twitter