അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ഒരുമിച്ച് അന്ത്യനിദ്ര ; നാല് മക്കളെയും അവസാനമായി കാണാൻ അബ്ദുൽ ലത്തീഫ് വിൽച്ചെയറിലെത്തി.
ദുബായ്: അബുദാബി – ദുബായ് റോഡിൽ ഞായറാഴ്ച്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങളുടെയും ഖബറടക്കം നടന്നു. …
Read more