കൊടുവള്ളി: കിഴക്കോത്ത് മേച്ചേരി മടത്തും കുഴിയിൽ ഷീന(53) അന്തരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ്
നഴ്സിങ് അസിസ്റ്റന്റാണ്.
ഭർത്താവ്: വിജയൻ മേച്ചേരി (ചിത്ര പ്രിന്റേഴ്സ് കൊടുവള്ളി). അച്ഛൻ: പരേതനായ ദാമോദരൻ. അമ്മ: മാളു. മക്കൾ: ദൃശ്യ, വിഷ്ണു (ഓഡിറ്റർ ചെമ്മണ്ണൂർ ഫിനാൻസ് ബാംഗ്ലൂർ). മരുമകൻ: ഷിനോയ് (ഗ്രാഫിക് ഡിസൈനർ ചെറുവണ്ണൂർ). സഹോദരങ്ങൾ: ഷൈലേഷ്, ഉഷ, സജേഷ്.
സഞ്ചയനം ഞായറാഴ്ച.
Tags:
OBITUARY