Trending

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം.

എളേറ്റിൽ: സമസ്ത സെന്റിനറിയോടനുബന്ധിച്ച് 2026 ഒക്ടോബർ 20ന് എളേറ്റിൽ വട്ടോളിയിൽ സംഘടിപ്പിക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്.എം.എ) ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് പ്രസിഡണ്ട് ഡോ. സയ്യിദ് സ്വബൂർ തങ്ങൾ ഉൽഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ സി യൂസുഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബുസ്താനി പദ്ധതി വിശദീകരിച്ചു .ലുഖ്മാൻ ഹാജി, കബീർ മാസ്റ്റർ, സമദ് മാസ്റ്റർ, അഹ്മദ് കുട്ടി ഹാജി,മുഹമ്മദ് കോയ , ഇർശാദ് നൂറാനി, അബ്ദുറഹ്മാൻ കുട്ടി ഹാജി, അഹ്മദ് മാസ്റ്റർ പങ്കെടുത്തു.

വി പി അലി ഫൈസി സ്വാഗതവും, അനീസ് ബാലുശ്ശേരി നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right