Trending

"ഇഷ്ഖെ മദീന" നബിദിന പ്രോഗ്രാം നടത്തി.

കൊടുവള്ളി: ആരാമ്പ്രം മിഅറാജു
ൽ ഹുദ സി എം വലിയുള്ളാഹി മെ
മ്മോറിയൽ സുന്നി സെന്റർ നബിദി
നാഘോഷം "ഇഷ്ഖെ മദീന" പ്രൌഢ
മായി. പരിപാടി പുള്ളിക്കോത്ത് വാരി
പ്പുറംജുമാ മസ്ജിദ് ഖത്തിബ് ഖാസിം
ബാഖവി രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
 
മിഅറാജുൽ ഹുദ സി എം സെന്റർ മസ്ജിദ് ഇമാം ജമാൽ ഖുതുബി സഖാഫി അധ്യക്ഷത വഹിച്ചു. ഷബീറലി സഖാഫി ഖിറാഅത്ത് നടത്തി.ഹുസൈൻ മുസ്ലിയാർ ഓമശ്ശേരി പ്രാർത്ഥന നടത്തി.
പി കെ സി മുഹമ്മദ് സഖാഫി സ്വാഗതവും എൻ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
 
മടവൂർ സി എം വലിയുള്ളാഹി മഖാമിൽ നടന്ന സിയാറത്തോ ടെയാണ് പരിപാടികൾക്ക്തു ടക്കമായത്
രാവിലെ നടന്ന മൌലിദ് പാരായണ
സദസിന് ജമാൽ ഖുതുബി സഖാഫി,
വി മോയിൻ കുട്ടി സഖാഫി.പി കെ സി
മുഹമ്മദ് സഖാഫി, പി കെ മുഹമ്മദ് സഖാഫി, ഖാലിദ് സഅദി കൊട്ടക്കാ വയൽ, ഹുസൈൻ മുസ്ലിയാർ,ടി.കെ അസീസ് മുസ്ലിയാർ, തുടങ്ങിയവർ നേത്യത്വം നൽകി. 

തുടർന്ന് അന്നദാനവും നടന്നു
വൈകീട്ട് പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദ്,ആരാമ്പ്രം വെല്യേരി
യിൽ ജുമാ മസ്ജിദ് ഖബർസ്ഥാനു
കളിൽ സമൂഹ സിയാറത്ത് നടത്തി.
രാത്രി മിഹറാജുൽ ഹുദ സി എം സെന്റർ മദ്രസ വിദ്യാർത്ഥികളുടെ
കലാപരിപാടികളും നടന്നു

Previous Post Next Post
3/TECH/col-right