Trending

ഖാലിദ് സഅദി ചികിത്സാ സഹായ കമ്മിറ്റി ഓഫീസ് തുറന്നു.

കൊടുവള്ളി:വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സ തേടുന്ന
ആരാമ്പ്രം കൊട്ടക്കാവയൽ ഖാലിദ് സഅദി ചികിത്സാ സഹായ കമ്മിറ്റി
ഓഫീസ് എസ് വൈ എസ് നരിക്കുനി സോൺഫിനാൻസ് സെക്രട്ടറി
ഫസൽ സഖാഫി ഉദ്ഘാടനം ചെയ്തു.

ചോലക്കര മുഹമ്മദ്. അസ്ഹറുദീൻ,
പി സി മുഹമ്മദ്. സലിം കോളിക്കൽ,
മൊയ്തീൻ, എപി അബു തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right