എളേറ്റിൽ: എളേറ്റിൽ കച്ചേരിക്കുന്നുമ്മൽ പരേതനായ മരക്കാർ കുട്ടി ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (84) മരണപ്പെട്ടു.
മക്കൾ: കെ.കെ. മുഹമ്മദ് കുട്ടി, കെ.കെ. ഖാദർ എളേറ്റിൽ, മജീദ്, അഷ്റഫ്. മരുമക്കൾ:സബീന മനയത്ത്, ആരിഫ കണ്ണാടിപ്പൊയിൽ, സാജിദ കാന്തപുരം, ശബീറ തോട്ടായി.
മയ്യിത്ത് നിസ്‌ക്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് ചോലയിൽ ജുമാ മസ്ജിദിലും, 10:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിലും.
Tags:
OBITUARY