Trending

മരണം: അഹമ്മദ് ഹാജി

ഈങ്ങാപ്പുഴ: കുഞ്ഞുകുളം കണ്ടംകുന്നുമ്മൽ കെ.കെ.അഹമ്മദ് ഹാജി (89) നിര്യാതനായി.

ഭാര്യ: മറിയം. മക്കൾ: മൊയ്തീൻ കുട്ടി പയോണ, അഹമ്മദ് കുട്ടി ബാഖ്വവി ചമൽ, സുലൈമാൻ സഖാഫി കുഞ്ഞുകുളം (സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി), ജമീല, അബ്ദുൾ നാസർ,
ബഷീർ അഹ്സനി (എസ് വൈ എസ് താമരശ്ശേരി സോൺ വൈസ് പ്രസിഡണ്ട്), അബ്ദുൽ ഖാദിർ. മരുമക്കൾ: മുഹമ്മദലി പയോണ, സൈനബ കന്നൂട്ടിപ്പാറ, സൈനബ ഏലംകുളം, സക്കീന കരുവൻപോയിൽ , ജുവൈരിയ കൈതപ്പൊയിൽ, മാരിയതുൽ കിബ്‌തിയ്യ അടിവാരം, ജസീല കോരങ്ങാട്.

മയ്യിത്ത് നിസ്കാരം നാളെ (ശനി) രാവിലെ 8.45 ന്  ഈങ്ങാപ്പുഴ കുഞ്ഞുകുളം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right