Trending

കുടുംബ സംഗമം.

കിഴക്കോത്ത്: സി.പി.ഐ.എം കിഴക്കോത്ത് ലോക്കൽ കുടുംബ സംഗമം കച്ചേരിമുക്കിൽ നടന്നു. വി.എസ്. നഗറിൽ ചേർന്ന സംഗമം സി.പി.ഐ.എം. നേതാവ് എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. 

എൻ. കെ. സുരേഷ്, എം.ബാബുരാജ്, കെ.കെ. സുരേഷ്, സി.പി.വിനോദ്,പി. ശ്രീധരൻ, നൗഫിറ മുഹമ്മദ്,ജിഷ രാജൻ, അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു. 

മുതിർന്ന നേതാക്കളെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പാലിയേറ്റീവ് അംഗങ്ങളെയും ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Previous Post Next Post
3/TECH/col-right