താമരശ്ശേരി: കത്തറമ്മൽ ബുസ്താനബാദ് ഖിദ്മതുൽ ഇസ്ലാം മദ്രസയിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം മുൻ എം ൽ എ അഡ്വ:പി ടി എ റഹീം നിർവഹിച്ചു.
മദ്രസ പഠന പുരോഗതി വിലയിരുത്താനും വിദ്യാർത്ഥി,അദ്ധ്യാപക, പാരന്റ്സ്,മാനേജ്‌മെന്റ് പരസ്പര ആശയ വിനിമയം നടത്താനും ഉതകുന്ന ബുസ്താൻ ആപ്പ് ലോഞ്ച് സയ്യിദ് അബ്ദുസ്സബൂർ മഹാസൻ അവേലം നിർവഹിച്ചു.
മുഹമ്മദലി ബാഖവി, മൊയ്ദീൻഷ പിടി , അബ്ദുൽ ഖാദർ ദാരിമി , മുനവ്വർ ഫാളിലി എന്നിവർ സംസാരിച്ചു
Tags:
EDUCATION