Trending

മരണം:തോൽപ്പാറയിൽ മൂത്തോറൻ (87)

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ തോൽപ്പാറയിൽ മൂത്തോറൻ (87) നിര്യാതനായി. 

ഭാര്യ: പരേതയായ നീലി. മക്കൾ: ചന്ദ്രൻ ടി പി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), രാജൻ ടി പി, ദാമോദരൻ ടി പി, വാസു ടി പി (എംപ്ലോയ്മെന്റ് വകുപ്പ് ), അശോകൻ ടി പി (കോർപ്പറേഷൻ ഓഫീസ്). മരുമക്കൾ: നിഷ ചന്ദ്രൻ, മിനി, ഷീല ടി പി, ഷബ്ന, ബിന്ദു.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right