എളേറ്റിൽ: ചെറ്റക്കടവ് കോട്ടക്കുന്നുമ്മൽ താമസിക്കും കരൂഞ്ഞിയിൽ കൃഷ്‌ണൻ കുട്ടി (80) മരണപ്പെട്ടു.
ഭാര്യ:സരോജിനി. മക്കൾ: ജിലേഷ്, ജിലിഷ, ജിഷിത. മരുമക്കൾ: ഷാജി മടവൂർ, ലിഗേഷ് വാകയാട്, അജിഷ പുളിക്കിപ്പാറ.
സംസ്‌കാരം ഇന്ന് വൈകുന്നേരം 3:30ന് വീട്ടുവളപ്പിൽ.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിലിന്റെ പിതൃ സഹോദരനാണ് പരേതൻ.
Tags:
OBITUARY