കൊടുവള്ളി:കരുവൻപൊയിൽ പരേതനായ കോയട്ടി ഹാജിയുടെ മകൻ ചെമ്പറ്റക്കണ്ടി മുഹമ്മദ് ഷരീഫ് (63) നിര്യാതനായി.
മാതാവ് : സൈനബ. ഭാര്യ : ഷഹനാസ് കൊളായിൽ (മടവൂർ). മക്കൾ: മുഹമ്മദ് ഷാദ് (യു.കെ.), ഫാത്തിമ ശരീഫ് (യു.എ.ഇ.), ഷഹീൽ. മരുമകൻ: മുഹമ്മദ് ബൂശൻ (ചാവക്കാട്).
സഹോദരങ്ങൾ: പരേതനായ നാസർ മുട്ടായി അബ്ദുള്ള കുട്ടി (മക്ക) റംല പന്നൂർ, നദീറ എളേറ്റിൽ വട്ടോളി.
മയ്യിത്ത് നിസ്കാരം നാളെ (31-8-26 തിങ്കൾ) രാവിലെ 8 മണിക്ക് കരുവൻപൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY