Trending

മരണം:വട്ടോംകുഴിയിൽ ബീവാത്തു

കുട്ടമ്പൂർ: കുട്ടമ്പൂർ കാരത്തോട്ടിൽ വട്ടോംകുഴിയിൽ ഹുസ്സയിൻ എന്നവരുടെ ഭാര്യ ബീവാത്തു മരണപ്പെട്ടു. 

മക്കൾ: സാജിത, സഫിയ, ഷമീർ. മരുമക്കൾ: അബ്ദുൽ മനാഫ് വള്ളിയോത്ത്, അബ്ദുൽ അസീസ് കാന്തപുരം, ജസീന പൂനൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് വീര്യമ്പ്രം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right