HomeOBITUARY മരണം:അറക്കൽ ചന്ദ്രൻ (78) എളേററിൽ: വലിയപറമ്പ് അറക്കൽ ചന്ദ്രൻ (78) അന്തരിച്ചു. റിട്ട. ഡെപ്യൂട്ടി തഹസീൽദാർ ആണ്. ഭാര്യ:സാവിത്രി. മക്കൾ: പൂർണിമ, അജയ്. മരുമക്കൾ: ശശീന്ദ്രൻ ചാത്തമംഗലം,സിനി. സഹോദരൻ : ചോയിക്കുട്ടി.സംസ്കാരം നാളെ രാവിലെ 9 മണിക്ക്. Tags: OBITUARY Facebook Twitter