HomeOBITUARY മരണം:പാറക്കണ്ടി ആയിഷ ഷിഫ (30) എളേറ്റിൽ: കത്തറമ്മൽ പാറക്കണ്ടി ടി.കെ.സി റഹീമിൻ്റെ ഭാര്യ ആയിഷ ഷിഫ (30) നിര്യാതയായി. പിതാവ്: ചേക്കു ഹാജി കണ്ണൻകുന്നുമ്മൽ (കൊട്ടാരക്കോത്ത്). ഉമ്മ: ഷരീഫ.മയ്യിത്ത് നിസ്‌കാരം നാളെ (ഞായർ) രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter