Trending

മരണം:കരൂഞ്ഞിയിൽ കരുണൻ (84)

എളേറ്റിൽ: വലിയപമ്പ് കരൂഞ്ഞിയിൽ കരുണൻ (84) അന്തരിച്ചു.

ഭാര്യ: കാർത്യായനി. മക്കൾ: പ്രഹ്ളാദൻ, വിശ്വനാഥൻ, അജിത് കുമാർ, രമണി. മരുമക്കൾ: രാമചന്ദ്രൻ കരിയാത്തൻകാവ്, പ്രസന്ന, ഷൈനി, മിനി.
 
സംസ്കാരം നാളെ (11-06-2026) കാലത്ത് 8:30ന്.
Previous Post Next Post
3/TECH/col-right