എളേറ്റിൽ: തറോൽ മഹല്ല് പ്രസിഡണ്ട് ആയിരുന്ന പി. ടി. സെയ്ത് മാസ്റ്ററുടെ അനുസ്മരണ യോഗം തറോൽ അങ്ങാടിയിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഷീർ പുളിയാറ അധ്യക്ഷത വഹിച്ചു.
കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, കെ. പ്രഭാകരൻ, സി. കെ. ബാവ, പി.വി. മൊയ്‌തീൻ കുഞ്ഞി മാസ്റ്റർ, കെ. ഹുസൈൻ മാസ്റ്റർ, കൃഷ്ണൻ മേളിക്കുന്ന്, എൻ.കെ.മനോജ്, പി. നവാസ്, പി.ടി.നാസർ, ടി. മുഹമ്മദ് മാസ്റ്റർ, പി.വി. റാഫി ബാഖവി എന്നിവർ സംസാരിച്ചു.
പി.വി. അഹമ്മദ് കബീർ സ്വാഗതവും, കെ. കബീർ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS