Trending

SSLC, പ്ലസ് ടു, ഡിഗ്രീ കഴിഞ്ഞവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ...സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ്.

കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളേറ്റിൽ ഓൺലൈനിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കും, മാതാപിതാക്കൾക്കുമായി 💡 സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. 

⏰ 2026 ജൂൺ 02 ചൊവ്വാഴ്ച വൈകുന്നേരം 8 മണി മുതൽ പ്രശസ്ത മോട്ടീവേറ്ററും കരിയർ കോച്ചുമായ 🎙️ ശ്രീ റഊഫ് എളേറ്റിൽ ഗൂഗിൾ മീറ്റ്  വഴി ക്ലാസ് എടുക്കും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകുക. 👇👇👇



➡️ ഏറെ ഉപകാരപ്പെടുന്ന ഈ ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക്  ഈ മെസേജ്  ഷെയർ ചെയ്യുക.
Previous Post Next Post
3/TECH/col-right