Trending

മരണം:കൂർമ്മൻകണ്ടിയിൽ മറിയം (77)

നരിക്കുനി: പാലങ്ങാട് കൊടോളി കൂർമ്മൻകണ്ടിയിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ മറിയം (77) നിര്യാതയായി.

മക്കൾ: അഹമ്മത് കുട്ടി, അബ്ബാസ്, അബ്ദുൽ ബഷീർ (സൗദി), അബ്ദുൽ സലീം (സൗദി), മുഹമ്മദ് (വെസ്റ്റേൺ മോട്ടോർസ് ), മൈമൂന
മരുമക്കൾ: റംല, ഷരീഫ, ഷറീന, സുഹറ, ഹന്നത്ത് ബീവി, അബ്ദുൽ സലാം പുല്ലാളൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right