*SSLC റിസൽട്ട് വന്നു*
*ഇനി സയൻസോ കൊമേഴ്സോ ഹ്യൂമാനിറ്റീസോ?*
*കരിയറിനെ കുറിച്ച് എന്തെങ്കിലും കൺഫ്യൂഷൻ ബാക്കിയുണ്ടോ*
*നിങ്ങളുടെ താൽപര്യ മേഖല തിരിച്ചറിയാനാവാതെ ബുദ്ധിമുട്ടുകയാണോ?*
നിങ്ങൾക്കുള്ള പ്രോഗ്രാമാണിത്
*msf കൊടുവള്ളി* മണ്ഡലം കമ്മിറ്റിയും *സ്കോപ്പ് എളേറ്റിലും* *സിജി* കോഴിക്കോടിൻറെ സഹകരണേത്തോടെ *2025 മെയ് 23 ശനിയാഴ്ച* എളേറ്റിൽ വട്ടോളിയിൽ *കരിയർ കാർണിവൽ* സംഘടിപ്പിക്കുന്നു.
*കരിയർ കാർണിവലിൻ്റെ ഭാഗമായി താഴെ പായുന്ന സേവനങ്ങൾ ലഭ്യമാണ്*
👉കരിയർ എക്സിബിഷൻ
👉കരിയറുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ചർച്ച ചെയ്യുന്ന സെഷന്യകൾ
👉നിങ്ങളുടെ താൽപര്യ മേഖല കണ്ടെത്താനുള്ള കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
👉ആവശ്യമുള്ളവർക്ക് One to One കരിയർ കൗൺസിലിംഗ്
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക
*പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും*
കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രൂപ്പിൽ അംഗമാവുമല്ലോ
എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Tags:
CAREER