പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി
മലയാളം, അറബിക്, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് എന്നീ തസ്തികകളിലേക്കും ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21ന് വ്യാഴാഴ്ച കാലത്ത് 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
Tags:
CAREER