കൊടുവള്ളി:പന്നൂർ എടുപ്പരുത്തിൽ ഹുസൈൻ ഹാജി(87)
നിര്യാതനായി.
ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് കോയ (കേരള മുസ്ലിം ജമാഅത്ത് പന്നൂർ യൂണിറ്റ് ജനറൽ സെക്രട്ടറി, എസ് എം എ എളേറ്റിൽ റീജ്യൻ സെക്രട്ടറി, റിട്ട. പി ഡബ്ല്യൂ ഡി), അബ്ദുൽ ഗഫൂർ (അഡ്നോക്ക്), ഇസ്മായിൽ ( എസ് വൈ എസ് പന്നൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട്, മർക്കസ് ക്യാമ്പസ് സ്റ്റോർ), ജമീല, പരേതയായ നഫീസ. മരുമക്കൾ: മുഹമ്മദ് കുട്ടമ്പൂർ, സക്കീന( കിഴക്കോത്ത് ന്യൂ എ എം എൽ പി സ്കൂൾ അദ്ധ്യാപിക), ഷമീന (ആവിലോറ എം എം എ യു പി സ്കൂൾ അദ്ധ്യാപിക), ഫസ്‌ല.
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 4.30 ന് പന്നൂർ ജുമാമസ്ജിദിൽ.
Tags:
OBITUARY