പൂനൂർ: മങ്ങാട് നെരോത്ത് കുണ്ടത്തിൽ സി.വി. അബൂബക്കർ കുട്ടി (73) മരണപ്പെട്ടു.
ഭാര്യ :മൈമൂന പൂനൂർ. മക്കൾ ഷൈനിബ, ഷാനിദ്, ഷാജിദ്. മരുമക്കൾ ബഷീർ കുന്നമംഗലം, റസ്‌നി കത്തറമ്മൽ, സജ്‌ന നന്മണ്ട.
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY