നരിക്കുനി:മൂർഖൻകുണ്ട് തലക്കോട്ട് തൊണ്ടിപ്പറമ്പത്ത് അബ്ദുറഹിമാൻ ഹാജി (88) (റിട്ടയേഡ് അധ്യാപകൻ, നാഷനൽഎ.എൽ.പി സ്കൂൾ - കുട്ടമ്പൂർ ) മരണപ്പെട്ടു.
ഭാര്യ: മറിയ. മക്കൾ: സുബൈദ, ഫാത്വിമ, മുഹമ്മദലി, നസീറ, നൗഷാദ്, അബ്ദുസ്സലാം. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ (പന്നൂർ ), മൊയ്തീൻകുഞ്ഞി സഖാഫി (എളേറ്റിൽ), സുലൈഖ (പട്ടിണിക്കര), സി.കെ.പി.അഹമ്മദ് കുട്ടി (കൂടത്തായി), സാലിമ.കെ.സി (മടവൂർ മുക്ക്), സഫീന(കത്തറമ്മൽ).
മയ്യിത്ത് നിസ്കാരം 5.15 മൂർഖൻ കുണ്ട് ടൗൺ ജുമാ മസ്ജിദിലും, 5.45ന് അത്തിക്കോട്ട് ജുമാ മസ്ജിദിലും.
Tags:
OBITUARY