Trending

മരണം:തണ്ണികുണ്ടുങ്ങൽ സൈനബി (86)

എളേറ്റിൽ: കത്തറമ്മൽ തണ്ണികുണ്ടുങ്ങൽ പരേതനായ മൊയ്‌തീൻ കുഞ്ഞിയുടെ ഭാര്യ സൈനബി (86) മരണപ്പെട്ടു. 

മക്കൾ: മുഹമ്മദ് മുട്ടായി ഈങ്ങാപ്പുഴ, മൊയ്തീൻഷാ മലയമ്മ, കലാം ടി കെ, മജീദ് ടി കെ, ഷരീഫ് ടി കെ, ഷറഫുദ്ദീൻ ടി കെ, കദീജ കാന്തപുരം, ആയിഷ നരിക്കുനി, ജമീല ഈയാട്, മാഷിത പള്ളിപ്പുറം വാടിക്കൽ. മരുമക്കൾ: സുലൈഖ, സഫിയ, ഹാജറ, ഹൈറുന്നിസ, സുഹറ, ഹസീന, കോയ ചൂണ്ടിക്കാട്ട് പോയിൽ, അബ്ദുറഹിമാൻ പി കെ സി നരിക്കുനി, മുഹമ്മദ് പെരിഞ്ചേരി, സൈനുദ്ദീൻ കിഴക്കേകണ്ടിയിൽ.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right