Trending

മരണം:കൂളിപ്പോയിൽ അഹമ്മദ് കുട്ടി(80)

പന്നിക്കോട്ടൂർ:പാലങ്ങാട് കുണ്ടായി കൂളിപ്പോയിൽ അഹമ്മദ് കുട്ടി (80) മരണപ്പെട്ടു.

ഭാര്യ:കദീജക്കുട്ടി അണ്ടികുണ്ടിൽ. മക്കൾ: അശ്രഫ് , സുബൈർ , മഹ്ദുമത്ത് , റംലത്ത് , റസീൻ , നാദിർഷ , ഷംനാസ്. മരുമക്കൾ: ഷറഫുദീൻ കൊടുവള്ളി , ജാബിർ പുറമ്പാളിയിൽ എളേറ്റിൽ , ഫൈസൽ ചാലക്കര.

സഹോദരങ്ങൾ: മജീദ് , ഫാത്തിമ്മ ചെരപരമ്പിൽ , ഇത്തേമ്മ , മറിയ പരേതരായ ആയിശ വള്ളുവപുറത്ത്. ,

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right