കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്സിലെ അംബിക മംഗലത്തും, വൈസ് പ്രസിഡന്റായി
മുസ്ലിം ലീഗിലെ എൻ.സി.
ഉസ്സയിൻ മാസ്റ്ററും തിരഞ്ഞെടുക്കപ്പെ
ട്ടു.
ഉസ്സയിൻ മാസ്റ്റർ കിഴക്കോത്ത് ഡി അംബിക
വിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഇരുവരും റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.തുടർന്ന് അനുമോദന ചടങ്ങും നടന്നു.
Tags:
KODUVALLY
