Trending

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.

കോടഞ്ചേരി: കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (24) ആണ് മരിച്ചത്.

സുഹൃത്തുക്കളായ ആറംഗ സംഘമാണ് വിനോദ സഞ്ചാരത്തിനായി ഇവിടെ എത്തിയിരുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.
Previous Post Next Post
3/TECH/col-right