എളേറ്റിൽ:ഒഴലക്കുന്ന് പുറായിൽ പരേതനായ ഒ.പി. മുഹമ്മദിന്റെ ഭാര്യ സൈനബ (59) മരണപ്പെട്ടു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പറായിരുന്നു.
മക്കൾ: മുഹമ്മദ് ഷാഫി (ഫയർ സർവീസ്, നരിക്കുനി), മുഹമ്മദ് ഹാഫിസ്, അഷ്മില. മരുമക്കൾ: ആഷിഖ് (സൗദി), ഷംന കൂടരഞ്ഞി.
മയ്യിത്ത് നിസ്കാരം രാവിലെ 8:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY