Trending

മരണം:ചെറുകര മറിയോമ്മ ഉമ്മ (92)

എളേറ്റിൽ: എളേറ്റിൽ ചെറുകര പരേതനായ മരക്കാർഹാജിയുടെ ഭാര്യയും, പുല്ലടി പരേതനായ ഉപ്പോയിൻ ഹാജിയുടെ മകളുമായ മറിയോമ്മ ഉമ്മ (92) മരണപ്പെട്ടു.



മക്കൾ: പരേതയായ ബീപാത്തു ഹജ്ജുമ്മ (അണ്ടിക്കുണ്ട്ൽ), പക്കർ ഹാജി, ഉസൈൻ, ജമീല (മൂഴിക്കൽ), റഷീദ്, സുബൈർ. മരുമക്കൾ: പരേതനായ അണ്ടിക്കുണ്ട്ൽ കാതിരികുട്ടി ഹാജി, റോയൽ അബൂബക്കർ (മൂഴിക്കൽ), നഫീസ പട്ടേരികണ്ടി, മൈഷി പുല്ലടി, റസിയ (കാക്കൂർ ), സലീന (നാദാപുരം ).

സഹോദരങ്ങൾ: സെയ്ത് മാസ്റ്റർ, ബീവി മാണിക്കാറമ്പിൽ, ഉസൈൻ, നാസർ, ജമീല, പരേതരായ  ഉക്കയ്യ ഉമ്മ നെരിക്കാട്ടുമ്മൽ, പുല്ലടി മരക്കാർഹാജി, അതൃമാൻകുട്ടി, ഉമ്മയ്യ ഉമ്മ, അമ്മത്, ആലി മാസ്റ്റർ, മുഹമ്മത്.

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം  4:15ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right