Trending

മരണം:വട്ടിക്കുന്നു അബ്ദുൽ സലാം മുസ്‌ലിയാർ

പൂനൂർ:കോളിക്കൽ വട്ടിക്കുന്നു അബ്ദുൽ സലാം മുസ്‌ലിയാർ (55) അന്തരിച്ചു. എളേറ്റിൽ വട്ടോളി തോട്ടത്തിൽ പരേതനായ ആദൻ ഹാജിയുടെ മകനാണ്.

ഭാര്യ:സുലൈഖ ഓമശ്ശേരി.
മക്കൾ:ഫാത്തിമ നാജിയ, മുഹമ്മദ്‌ സഫ്‌വാൻ, ആയിഷ ഹന്നത്ത്, ഉമ്മു ഹബീബ. മരുമക്കൾ :സാബിത് നല്ലളം, ഫിറോസ് മറുവഞ്ചേരി.

മയ്യിത്ത് നിസ്കാരം നാളെ ശനിയാഴ്ച രാവിലെ 9മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right