Trending

ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി.

പൂനൂർ : എസ് വൈ എസ് പൂനൂർ സോൺ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം പൂനൂർ ടൗണിൽ നടന്നു.ഇഷാഅത്ത് ക്യാംപസിൽ നിന്ന് ആരംഭിച്ച ' സിവിൽ മാർച്ച് ' പൂനൂർ ടൗണിൽ സമാപിച്ചു. 

അവേലത്ത് സയ്യിദ് ഖുബൈബ് അഹ്ദൽ, മുഹമ്മദ് സഅദി, പി. സാദിഖ് സഖാഫി, അബ്ദുൽ ജലീൽ അഹ്സനി,  സി എം റഫീഖ് സഖാഫി, ഇ സി അബ്ദുന്നാസർ സഖാഫി, ടി കെ  റാഫി സഖാഫി, അബ്ദുറഹിമാൻ എ പി,
ഹാരിസ് ഹിഷാമി, റഷീദുദ്ദീൻ ഇർഫാനി,
സാജിദ് മങ്ങാട്, അനസ്  എ പി, പി കെ  റാഷിദ് സഖാഫി, ഉബൈദുള്ള വി കെ, ഉവൈസ്‌ യു എം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right