Trending

ലാക്രോസ് : കേരളത്തെ മുഹമ്മദ്‌ ഷിനാസ് നയിക്കും.

ഈ മാസം 5, 6 തിയ്യതികളിൽ ആന്ധ്രപ്രദേശിലെ കുർനൂലിൽ നടക്കുന്ന സൗത്ത് സോൺ നാഷണൽ ലാക്രോസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ എസ്. മുഹമ്മദ്‌ ഷിനാസ് നയിക്കും. 

ടീം അംഗങ്ങൾ : മുഹമ്മദ്‌ സിനാൻ (വൈസ് ക്യാപ്റ്റൻ),  അദ്വൈത് രാജീവ്‌, സൈദ് മുഹമ്മദ്‌ അലി, അഭിമന്യൂ, അൽ മിഹാദ് 
കോച്ച് : എ. മുഹമ്മദ്‌ മുജീബ്
മാനേജർ : പി. കെ സുകുമാരൻ
Previous Post Next Post
3/TECH/col-right