എളേറ്റിൽ: കണ്ണിറ്റമാക്കിൽ പൊക്കിട്ടാറ പരേതനായ പക്രൂട്ടി മുസ്ലിയാരുടെ മകൻ അബ്ദുള്ള (60) മരണപ്പെട്ടു.
മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: മറിയക്കുട്ടി കച്ചേരികുന്നുമ്മൽ.
സഹോദരങ്ങൾ: മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ മജീദ്, അബ്ദുൽ സലാം, അബ്ദുൽ അസീസ് സഖാഫി, ഖദീജ, ഫൗസിയ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിൽ.
Tags:
OBITUARY