HomeOBITUARY മരണം:കാഞ്ഞിരത്താം പൊയിൽ ബീന കുമാരി (51) എളേറ്റിൽ: ചളിക്കോട് കാഞ്ഞിരത്താം പൊയിൽ ബെൽരാജിന്റെ (റേഷൻ കട) ഭാര്യ ബീന കുമാരി (51) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter