കൊടുവള്ളി:മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു.ഒരാളെ രക്ഷപ്പടുത്തി.
കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ ഇവർ
മാതാവിനൊപ്പം കുളിക്കാന് എത്തിയതായിരുന്നു.
12 വയസ്സുള്ള ആൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി, തൻഹ ഷെറിൻ (10) എന്ന പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു.
Tags:
KODUVALLY