Trending

മരണം:കരൂഞ്ഞിയിൽ മുഹമ്മദ്‌ (മുട്ടായി - 55)

എളേറ്റിൽ:കത്തറമ്മൽ കരൂഞ്ഞിയിൽ പരേതനായ ഉസ്സയിൻ മകൻ സജീവ മുസ്ലിം ലീഗ് പ്രവർത്തകനും കോഴിക്കോട് റസ്‌കർ ട്രാവൽസ് ഉടമയുമായ മുഹമ്മദ്‌ കെ (മുട്ടായി - 55) മരണപ്പെട്ടു. 

ഗോൾഡൻ ഹിൽസ് കോളേജ് മാനേജിങ് കമ്മിറ്റി അംഗം, കത്തറമ്മൽ ഗ്രീൻ ഹാർട്ട് ഫൗണ്ടേഷൻ കമ്മിറ്റി ട്രഷററുമാണ്. 

മാതാവ്:ആയിഷ. ഭാര്യ:സറീന തറോൽ. മക്കൾ: യാസിർ ഉസ്സയിൻ,ആയിഷ നസ്നി, നാഫിയ, നാജിയ. മരുമകൻ: അഫ്സൽ പൂക്കോട്.

സഹോദരങ്ങൾ: ആമിന വലിയപറമ്പത്ത്, ഖദീജ മാട്ടുലായി, സുബൈദ കുണ്ടായി. 

ഭാര്യാ സഹോദരൻ:ഷാഹിദ് (റിപ്പോർട്ടർ മാതൃഭൂമി).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right