Trending

ജനമുന്നേറ്റ ജാഥ പ്രചരണഉദ്ഘാടനം.

എളേറ്റിൽ:നീതികേടിന്റെയും വികസന മുരടിപ്പിന്റെയും കാലത്തെ നീക്കാൻ , യു ഡി എഫിന്റെ ഒന്നര പതിറ്റാണ്ടിന്റെ കഴിവ്കെട്ട - അഴിമതി ഭരണത്തിനെതിരെ ഒക്ടോബർ 4 ന് നടക്കുന്ന കിഴക്കോത്ത് പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം എൽ.ഡി.ഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനമുന്നേറ്റ ജാഥ ചളിക്കോട് വെച്ച് അഡ്വക്കറ്റ് പി.ടി.എ റഹിം എം. എൽ. എ ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ വഹാബ് മണ്ണിൽ കടവ് അദ്ധ്യക്ഷത വഹിച്ചു ജാഥാ ലീഡർ എൻ.കെ.സുരേഷ്, അനൂപ് കക്കോടി എന്നിവർ സംസാരിച്ചു.

കെ.കെ.മജീദ് സ്വാഗതവും. ബിജു . പി.കെ.നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right