Trending

മരണം:ആലുങ്ങൽ കാതിരി ഹാജി

ആവിലോറ: പറക്കുന്ന് ആലുങ്ങൽ കാതിരി ഹാജി (86) മരണപ്പെട്ടു. ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും ഉരുളിക്കുന്ന് ഖുറത്തുൽ ഐൻ മദ്രസ്സ ട്രഷററും, സമസ്ത, മുസ്ലിം ലീഗ്  സജീവ പ്രവർത്തകനുമാണ്.     
  

മക്കൾ : നാസർ, മുഹമ്മദ് (സൗദി), റഫീക് (കുവൈത്ത്) ഫൈസൽ, സുബൈദ, ബുഷ്റ, ഫസ്ന.
മരുമക്കൾ: അബൂബക്കർ മുസ്ല്യാർ കുന്നുമ്മൽ, മുഹമ്മദ് തറോൽ, ഫൈസൽ ചളിക്കോട്, ഷമീമ, ആയിഷ, താജുന്നിസ, നസ്രിയ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 10:30ന് ഉരുളി ക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right