HomeOBITUARY മരണം:തൊടുപൊയിൽ അയമ്മദ് ഹാജി (83) മങ്ങാട്:ഒതയോത്ത് പരേതനായ അമ്മദ് എന്നവരുടെ മകൻ തൊടുപൊയിൽ അയമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ:പരേതയായ ആമിന. മക്കൾ: റസിയ,നഫീസ. മരുമക്കൾ:മുഹമ്മദലി,മുജീബ്.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30ന് മങ്ങാട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter