Trending

സേലം രക്തസാക്ഷി ദിനം:വാർഷികം ആചരിച്ചു.

എളേറ്റിൽ:കർഷക സംഘം താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി ദിനത്തിൻ്റെ 75ാം വാർഷികം ആചരിച്ചു.

എളേറ്റിൽ ചേർന്ന അനുസ്മരണ പരിപാടി കർഷക സംഘം ജില്ലാ കമ്മറ്റിമെമ്പർ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടിരി വി. രവിന്ദ്രൻ സംസാരിച്ചു.കെ. ദാസൻ സ്വാഗതവും, കെ.കെ.വിജയൻ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right