HomeOBITUARY മരണം:തൊണ്ട്യപാറയിൽ അബ്ദുള്ള മാസ്റ്റർ (60) പന്നിക്കോട്ടൂർ:പാലങ്ങാട് തൊണ്ട്യപാറയിൽ അബ്ദുള്ള മാസ്റ്റർ (60) മരണപ്പെട്ടു. ഭാര്യ: ഷമീമ ടീച്ചർ (കണ്ണൂർ). മക്കൾ: ആദിൽ ശബാസ്, അമാൻ ശബ.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് പാലങ്ങാട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter