Trending

മരണം:കുഞ്ഞായിശ ഹജ്ജുമ്മ (85)

പൂനൂർ:ഉമ്മിണികുന്നുമ്മൽ ഇമ്പിച്ചി മൊയ്തീൻ ഹാജിയുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (85) നിര്യാതരായി. 

മക്കൾ:ഐ എം മുഹമ്മദ് മാസ്റ്റർ,  യു കെ സി അബ്ദുറഹ്മാൻ,  യു കെ അബ്ദുൽ മജീദ്‌ മുസ്‌ലിയാർ, യു കെ അഷ്‌റഫ്‌ (മുട്ടായി ). അബ്ദുന്നസിർ(അബൂദാബി), സൈനബ വി കെ,  സുഹറ, റംല. മരുമക്കൾ:കെ കെ സി അഹമ്മദ്‌ കുട്ടി മുസ്‌ലിയാർ, ടി പി കെ അൻവർ, സുബൈദ പി , റൈഹാനത്ത്, സുബൈദ, സക്കീന, ഷെറീജ,പരേതനായ വി കെ കുഞ്ഞിക്കോയ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് പൂനൂർ ഞേറപ്പോയിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right