Trending

പോലീസ് അറിയിപ്പ്

കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മിക്ക സ്ഥലങ്ങളിലും ലൈസൻസ് ഇല്ലാതെ കുട്ടികൾ (യു.പി. സ്കൂൾ കുട്ടികൾ വരെ) മെയിൻ റോഡ്, പോക്കറ്റ് റോഡ് എന്നില്ലാതെ വാഹനങ്ങൾ  ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

പിടിക്കപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതോടൊപ്പം RC ഓണറുടെ പേരിൽ കർശന നടപടിയും ഉണ്ടായിരിക്കുന്നതാണ്. 

കൊടുവള്ളി പോലീസ് 
Previous Post Next Post
3/TECH/col-right