Trending

കിണറ്റില്‍ വീണ് മരണപ്പെട്ടു.

കൊടുവള്ളി:പനക്കോട് പോയില്‍ വരുവിന്‍കാലയില്‍ പരേതനായ പി.വി. സുലൈമാന്റെ ഭാര്യ ഫാത്തിമ (56) കിണറ്റില്‍ വീണ് മരണപ്പെട്ടു.

മക്കള്‍: അഫ്സല്‍,റസ് ല,സൗകിയ. മരുമക്കള്‍:റഈസ,ഫസലുറഹ്മാന്‍ കാന്തപുരം.

മയ്യിത്ത് തുടർനടപടികള്‍ക്ക് ശേഷം ഇന്ന് പനക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Previous Post Next Post
3/TECH/col-right