എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ പഠന പ്രവർത്തനത്തിന്റെ ഭാഗമായി രുചിയുത്സവം സംഘടിപ്പിച്ചു. വൈവിധ്യമാർന്ന നാടൻ പലഹാരങ്ങൾ ഒരുക്കിയ മേള കുട്ടികളിൽ കൗതുകം ഉണർത്തി. ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് എം ടി അബ്ദുൽ സലീം, എസ് ആർ ജി കൺവീനർമാരായ സിജില, സുൽഫത്ത്, എൻ പി മുഹമ്മദ്, വി സി അബ്ദുറഹ്മാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. , സുബൈദ,ധന്യ,ബബിത എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION