Trending

ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നല്‍കില്ല.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി മുതല്‍ ഡിജിറ്റല്‍ ലൈസൻസ് സംവിധാനം. പുതുതായി ലൈന്സിന് അപേക്ഷിക്കുന്നവര്ക്ക് പ്രിന്റ് ഡ്രൈവിങ് ലൈസൻസ് സംവിധാനം ഉണ്ടാവില്ല.ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച്‌ കഴിഞ്ഞാല്‍ വെബ് സൈറ്റില്‍ നിന്ന് ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാം.

ഇത്തരത്തില്‍ വെബ് സൈറ്റില്‍ നിന്ന് ഡൗണ്ലോഡ് ചെയ്യുന്ന ലൈസന്സ് ഡിജി ലോക്കര്, എം പരിവാഹൻ എന്നീ മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളവര്ക്ക് ഡൗണ്ലോഡ് ചെയ്യുന്ന ലൈസന്സ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോര് വാഹന വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കി.
Previous Post Next Post
3/TECH/col-right