കൊടുവള്ളി:റോഡരികിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു .കത്തറമ്മൽ അങ്ങാടിയിൽ റോഡരികിൽ സ്ഥാപിച്ച സയ്യിദ് അബൂബക്കർ കോയ തങ്ങളുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കുത്തി ത്തുറന്ന് പണം കവർച്ച നടത്തിയത്.
ഏകദേശം 15000 രൂപയിലധികം നഷ്ടപ്പെട്ട തായി കണക്കാക്കുന്നു.കത്തറമ്മൽ ജുമാമസ്ജിദ് കമ്മിറ്റി അധികൃതർ പൊലിസിൽ പരാതി നൽകിയതിനെ തുടർന്നു പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:
KODUVALLY