Trending

ഭക്ഷണ പന്തൽ ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 28, 29, 30 തീയതികളിൽ നടക്കുന്ന ബാലുശ്ശേരി ഉപജില്ല കലോത്സവമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഭക്ഷണപന്തൽ എംഎൽഎ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷനായി. 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ, ഭക്ഷണ കമ്മിറ്റി കൺവീനർ സിറാജുദ്ദീൻ കോട്ടൂർ, വി പി ലത്തീഫ്, കെ നൗഷാദ്, ഫൈസൽ കിനാലൂർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right